2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

ശ്രീ മുച്ചിലോട്ട് കാവ്

ശ്രീ മുച്ചിലോട്ട് കാവ് 
മലപ്പട്ടത്ത് നിന്ന് 8 കിമി തെക്ക് കിഴക്ക് തലക്കോട്ടുമൂല  കണ്ണിയാർവയൽ റോഡിൽ 
മുച്ചിലോട്ട്‌  ഭഗവതി  
സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും പൂജ 

മീനത്തിൽ ഉത്സവം 

ഭരണം പ്രസിഡണ്ട്‌ മുച്ചിലോട്ട്‌  ഭഗവതി  ക്ഷേത്ര കമ്മിറ്റി  മലപ്പട്ടം